xmas celebration controversy palayam imam vp suhaib moulavi's reply
ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കവേ സാന്താക്ലോസിന്റെ വേഷം ധരിച്ചതിന് പാളയം പള്ളിയിലെ ഇമാം വിപി സുഹൈബ് മൗലവിക്കെതിരെ ഒരു വിഭാഗം തീവ്ര നിലപാടുകാര്‍ വാളെടുത്തിരിക്കുകയാണ്. ശരിയത്ത് ലംഘിച്ചതിന് ഇമാം മാപ്പ് പറയണം എന്നും ഇമാം സ്ഥാനത്ത് നിന്നും നീക്കണം എന്നും ആവശ്യപ്പെട്ട് മതപണ്ഡിതര്‍ അടക്കമുളള സംഘം പ്രസ്താവന ഇറക്കിയിട്ടുണ്ട്